College Basket

CNC NEWS

research

"നമ്മുടെ ഓണം നമ്മുടെ പൂക്കൾ"

"നമ്മുടെ ഓണം നമ്മുടെ പൂക്കൾ" പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ക്ലബ്ബും ഇ ഡി ക്ലബ്ബും ഐ. ഇ.ഡി.സി. യും റെഡ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച പുഷ്പക്കൃഷി വിളവെടുപ്പും വിൽപ്പനയും കാട്ടാക്കട എം.എൽ.എ അഡ്വ. ഐ ബി സതീഷ് ഉദ്ഘാടനം ചെയ്തു


additional image
additional image
additional image